സ്ത്രീ പ്രസവിക്കുന്നതു് കുറ്റകരമാണോ? കെട്ടുപാടുകളില്ലാതെ പ്രണയിക്കുന്നതു്?
വനിതകള്‍ക്കോ അധഃസ്ഥിതര്‍ക്കോ ആയി സംവരണം ചെയ്ത സീറ്റില്‍ നിന്നു് അവള്‍ ത്രിതലപഞ്ചായത്തു് സംവിധാനത്തിലേക്കു് മത്സരിക്കുന്നതു് കുറ്റമാണോ? (വനിത/ദളിത്) സംവരണസീറ്റ് ആയതാണോ കുറ്റം? അതോ സ്ത്രീയായതോ?
നാണമില്ലാത്ത കേരളമേ, അന്യന്റെ ഉടുതുണിക്കുള്ളിലേക്കു് ഉളിഞ്ഞുനോക്കുന്ന വോയറിസ്റ്റ് പത്രങ്ങളേ, ഹാ കഷ്ടം. പ്രകൃതിയുടെ സ്വാഭാവികതയെ വരിയാന്‍ നിങ്ങള്‍ സൃഷ്ടിച്ച ക്രമങ്ങള്‍ തകരുമ്പോള്‍ ഇത്ര വേവലാതിയെന്തിനു്?
വാര്‍ത്താപ്രവര്‍ത്തകന്‍ തന്നെയായ ഡി പ്രദീപ്കുമാര്‍ എഴുതിയ പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്ന പോസ്റ്റ് വായിക്കുക.



9 comments:
"സ്ത്രീ പ്രസവിക്കുന്നതു് കുറ്റകരമാണോ? കെട്ടുപാടുകളില്ലാതെ പ്രണയിക്കുന്നതു്?"
ഇത്തരം ചോദ്യങ്ങള്‍ നമ്മള്‍ ആണുങ്ങള്‍ ചോദിക്കുന്നതും, അത് വിളംബരം ചെയ്യുന്നതും തീര്‍ത്തും ആണുങ്ങള്‍ ഈ ലോകത്തില്‍ കാണിക്കുന്ന ഇരട്ടത്താപിന്റെ ഒരു അസ്ലീലമായ മുഖമാണ്.
കാരണം അവന്‍ വീര്‍പ്പിക്കുന്നതില്‍ സുഖം കാണുന്നവനാണല്ലൊ. വീര്‍പ്പിക്കുന്നവന് കുഴപ്പമില്ല, മറിച്ച് അവള്‍ പ്രസവിക്കുന്നതും, കെട്ടുപാടില്ലാതെ പ്രണയിക്കുന്നതുമാണ് പ്രശ്നം.
ഇത്തരത്തില്‍ ആയിരിക്കും, ചില പത്രപ്രവര്‍ത്തകരുടെ ചാരിത്രപ്രസംഗവും. രാവിലെ മുതല്‍ ഊമ്പിയിട്ട്, രാത്രി പനിനീര്‍കൊണ്ട് വായ കഴുകുന്നത് പോലാണ് ഇതെല്ലാം വായിച്ചാല്‍ തോന്നുന്നത്.
ചോര, ഒളിഞ്ഞുനോട്ടം, അവിഹിതഗർഭം ഒക്കെ എന്നും മാദ്ധ്യമക്കാർക്ക് പഥ്യമാണു. ഇപ്പോൾ മറുപിള്ളയും. ഇവർ ആഭാസന്മാർ അല്ലെങ്കിൽ മറ്റാരാണു?
ഹഹഹ..
"എറണാകുളത്തെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഒളിച്ചുപോയി പ്രസവിച്ച് കുഞ്ഞിനെ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവം പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അംഗവുമായി കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ബന്ധമുണ്ട്. അതുവച്ച് ഏതുതരത്തിലുള്ള ചിത്രവും കിട്ടും"
വളരെ പ്രസക്തമായ പോസ്റ്റ് സെബിന്‍.
മുകളില്‍ ക്വോട്ട് ചെയ്തിരുക്കുന്നതെഴുതിയത് ഒരു മാധ്യമപുംഗവനാണ്, കേരളത്തിലെ ഒരു പ്രമുഖപത്രത്തിനു വേണ്ടിയെഴുതിയത്.
കെട്ടാതെ പ്രസവിച്ചവളാണെങ്കില്‍ അവള്‍ക്ക് പലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മഹാമാധ്യമജ്യോതിഷി. ഇവരൊക്കെയാണല്ലോ നമുക്ക് വാര്‍ത്തകള്‍ പകര്‍ന്നുതരുന്നത്.
ഈ ലതയ്ക്ക് സെലെക്ടീവ് അംനേഷ്യ എന്ന രോഗമുണ്ടോ സര്‍?
“ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുന്ന ദിവസം തന്നെയാണല്ലോ ബംഗളൂരുവില്‍ റെയ്ഡ് സംഘടിപ്പിക്കേണ്ടത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഇതില്‍പരം നല്ല സംഭാവന മറ്റേതുണ്ട്. എറണാകുളത്തെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഒളിച്ചുപോയി പ്രസവിച്ച് കുഞ്ഞിനെ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവം പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അംഗവുമായി കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ബന്ധമുണ്ട്. അതുവച്ച് ഏതുതരത്തിലുള്ള ചിത്രവും കിട്ടും; പ്രചരിപ്പിക്കാം. എന്നിട്ടും ആരും അത് ചെയ്തിട്ടില്ലെങ്കില്‍ അതിനെ രാഷ്ട്രീയമായ മാന്യത-അന്തസ്സ് എന്നെല്ലാം വിളിക്കേണ്ടതില്ല-അവശ്യം വേണ്ട മര്യാദ കാണിക്കുന്നു എന്നെങ്കിലും കരുതേണ്ടേ? ഇവിടെ അതാണ് ഇല്ലാതായിരിക്കുന്നത്.”
ഇതല്ലേ ആ പാര? പാരയില്‍ നിന്നും പകുതി മാത്രം ക്വോട്ടി പാരപണിയുകയാ ..ഈ ലതേച്ചീടെ ഒരു കാര്യം..
സെബിന്റെ അശ്ലീലമായ പ്രകടന പരതയെക്കാള്‍
നാട്ടപ്പിരന്തന്റെ അത്മാര്ത്ഥതയുള്ള അശ്ലീലം ആണെനിക്കിഷ്ടം !
മരത്തലയോ, എങ്കില്‍ പിന്നെ ആ ലേഖനം മുഴുവന്‍ അങ്ങ് ക്വോട്ടിക്കൂടാരുന്നോ? ഞാന്‍ വിട്ടതും താങ്കള്‍ കൂട്ടിച്ചേര്‍ത്തതുമായ ഭാഗത്ത്
മാധ്യമപുംഗവന്റെയും മറ്റുള്ളവരുടെയും മഹാമനസ്കതയുടെ വിവരണത്തിനപ്പുറം ആ സ്ത്രീയെ സംബന്ധിക്കുന്ന എന്തെങ്കിലുമുണ്ടോ? ആ സ്ത്രീയ്ക്ക് പലരുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങളും കിട്ടാന്‍ വഴിയുണ്ട് എന്നുതന്നെയല്ലേ ആ സാര്‍ എഴുതിയിരിക്കുന്നത്? അത് അദ്ദേഹം ഒരിടത്തും തിരുത്തിയിട്ടില്ലല്ലോ.
"നീ പെഴയാ, നിന്റെ ഫോട്ടോയൊക്കെ എനിക്കു സംഘടിപ്പിക്കാം, പിന്നെ ഞാനും നാട്ടുകാരുമൊക്കെ നിന്റെ കൂട്ടരേപ്പോലല്ലാത്തതുകൊണ്ട് ഇപ്പം പോട്ടേന്ന് വെച്ചു" എന്ന്‍ പറയുന്ന ടോണ്‍ തല്ലെയല്ലേ മരത്തലയോ ആ സാറിന്റേത്? നീ പെഴ, ഞാനും എന്റെ ആള്‍ക്കാരും മഹാന്മാര്‍.
"ആ സ്ത്രീയ്ക്ക് പലരുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങളും കിട്ടാന്‍ വഴിയുണ്ട് എന്നുതന്നെയല്ലേ ആ സാര്‍ എഴുതിയിരിക്കുന്നത്? അത് അദ്ദേഹം ഒരിടത്തും തിരുത്തിയിട്ടില്ലല്ലോ."
ഇദ്ധാ ണ് !! കൊണ്ഗ്രെസ്സുകാരിക്ക് കൊണ്ഗ്ര്സ്സു തലകള്‍ തന്നെ പാര. അല്ലെങ്കിലും ആ കൊച്ചിനെ ഈ കൊലത്തിലാക്കിയത് കൊണ്ഗ്ര്സ്സു "തല "കള്‍ തന്നെ അല്ലെ.
ഞാന്‍ പ്രാന്തനല്ലാ,അതോണ്ട് ഇത് ഗാന്ധിസത്തിന്റെ 'അപചയം' എന്നൊന്നും പറയൂല്ല.
"വെറുതെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ"
പിന്നെന്താണാവോ കമന്റു ആദ്യം ഡിലീറ്റിയത്. പേടിപ്പിച്ചതല്ല ചേട്ടാ ഒന്നു ചൊറിഞ്ഞതാ.. ഫലവും കിട്ടി.. അതല്ലേ കമന്റും പൂട്ടി സ്ഥലം വിട്ടത്.
താങളുടെ ഹിഡണ്‍ അജണ്ട എപ്പോഴും ചിലവാകും എന്നു കരുതല്ലേ...
Post a Comment